Malabarinte Samaranayakar

നാടിന്റെ നന്മയ്ക്കും വരുംതലമുറയുടെ ശാക്തീകരണത്തിനുമായി പോരാടിയ മലബാറിന്റെ ധീരയോദ്ധാക്കളുടെ ഇനിയും മരിക്കാത്ത സമരാവേശങ്ങളുടെ ഊഷര ഭൂമിയിലേക്കും ജീവിതത്തിലേക്കും ഒരു യാത്ര....