Akam Porul (അകംപൊരുള്‍ )

പ്രശസ്ത പണ്ഡിതന്‍   രഹ്മത്തുല്ലാഹ്  അല്‍ ഖാസിമി മൂത്തേടം അവതരിപ്പിക്കുന്ന 

അകംപൊരുള്‍ തേടുന്ന യാഥാര്ത്യഹങ്ങള്‍ 

സമൂഹത്തിന്റെ മുഖം നോക്കി മതത്തെ വിലയിരുത്തുന്നതാണ് ആധുനികതയുടെ നിര്‍ഭാഗ്യം. സത്യത്തെ പുല്‍കാതെ നിഷേധത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവന്‍ സഹതാപാര്‍ഹനാണ്.കാരണം, അവന്‍ സത്യം അറിയാത്തതുകൊണ്ടാണ് മിഥ്യയിലൂടെ സഞ്ചരിക്കുന്നത്. വിശ്വാസിയും അവിശ്വാസിയുമല്ല ശത്രുക്കള്‍. വിശ്വാസവും അവിശ്വാസവുമാണ് എന്ന തിരിച്ചറിവിന്റെ പാതയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു അകം പൊരുള്‍.