Real Hero

മിനിസ്‌ക്രീനില്‍ ഇത് ദര്‍ശനയുടെ പുതിയ ദൃശ്യവിരുന്ന്...മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെപേടിയില്ലാതെ കടന്നുവന്ന് മറ്റുള്ളവരെജീവിതത്തിലേക്ക് കൈപിടിച്ച്‌നടത്തിയവരുടെസാഹസിക ജീവിത കഥകള്‍...ഓരോ ഗ്രാമത്തിനും പറയുവാനുള്ളഅവരുടെ ഇടയിലെ നായകരുടെ കഥകള്‍....Youth നായി പുതുമ നിറഞ്ഞഅവതരണരീതിയിലൂടെഒരു ദൃശ്യാവിഷ്‌കാരം..