Samarppanam ( സമര്‍പ്പണം )

ജഗത്തിലെ സര്‍വ്വചരാചരങ്ങളും ജഗന്നിയന്താവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓരോദിനവും അരംഭിക്കുന്നു; നമ്മളും.പാരായണത്തിന്റെ സ്വരമാധുരി കൊണ്ട് ഖുര്‍ആന്‍മനസ്സകമില്‍ പരിവര്‍ത്തനത്തിന്റെ മന്ദമാരുതനാവുന്നു, വിശ്വാസത്തിന്റെദൃഢതയെ ഉത്തേജിപ്പിക്കുന്നു....ഖുര്‍ആന്‍ പാഠങ്ങള്‍ നമ്മുടെ ജീവിതത്തെ,ജീവനെ നന്മയിലൂടെ വഴിനടത്തുന്നു,ആ വഴിയെത്തിച്ചേരുന്നതോ ഇച്ഛകള്‍സഫലമാവുന്ന സ്വര്‍ഗീയാരാമമെന്നശാശ്വത ഭവനത്തില്‍....