Nithyavelicham (നിത്യവെളിച്ചം)

ജീവിതത്തിന്റെ ഇടനാഴികളില്‍ എവിടെയോകാലിടറി വീണവര്‍... ഒരു നിമിഷത്തെ ചാപല്യംകൊണ്ട് ലക്ഷ്യബോധമില്ലാതെ ദിശതെറ്റി സഞ്ചരിച്ചവര്‍.. യൗവനത്തിന്റെ വസന്തകാലം ഹോമിച്ചവര്‍...!!! കാലം തെറ്റിവന്ന തിരിച്ചറിവിന്റെ നിത്യവെളിച്ചത്തില്‍ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയഒരുകൂട്ടം പച്ചയായ മനുഷ്യരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം..!അതെ, ഇത് തിരിച്ചറിവിന്റെ, നേര്‍സാക്ഷ്യങ്ങളുടെ,അനുഭവപാഠങ്ങളുടെ